Video

2020 Jaguar XE Malayalam Review Video| 2020 ജാഗ്വർ എക്സ്‌ഇ മലയാളം വീഡിയോ റിവ്യൂ

ഈയിടെ പുറത്തിറങ്ങിയ പുതുപുത്തൻ ജാഗ്വർ എക്സ്‌ഇയുടെ വിശദമായ വീഡിയോ റിവ്യൂ കാണാം.

അനവധി മാറ്റങ്ങളുമായി ജാഗ്വർ തങ്ങളുടെ എൻട്രി ലെവൽ സ്പോർട്ട്സ് സെഡാനായ എക്സ്‌ഇയുടെ ഏറ്റവും പുതിയ തലമുറ അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു. ഇതേ വാഹനത്തിന്റെ വിശദമായ ടെസ്റ്റ്‌ ഡ്രൈവുമായി ഏതാനും ദിവസങ്ങൾ ഞങ്ങൾ ഈയിടെ ചിലവഴിച്ചിരുന്നു. ആലപ്പുഴയിലും പരിസരങ്ങളിലുമായി നടന്ന ജാഗ്വർ എക്സ്‌ഇ ടെസ്റ്റ് ഡ്രൈവിന്റെ വിശേഷങ്ങൾ കാണാം…

ALSO SEE: ടാറ്റ ആൾട്രോസ് റിവ്യൂ വീഡിയോ

Keywords: 2020 Jaguar XE review in Malayalam, 2020 Jaguar XE 

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...