EVM Autokraft Trivandrum: കേരളത്തിൽ 2 പുതിയ ഡീലർഷിപ്പുകളുമായി BMW ഇന്ത്യ!
BMW ഇന്ത്യ ഗ്രൂപ്പിന്റെ കാർ, മോട്ടോറാഡ്, യൂസ്ഡ് കാർ വിഭാഗങ്ങളാണ് പുതിയ ഡീലർഷിപ്പിൽ പ്രവർത്തിക്കുക
BMW ഇന്ത്യ ഗ്രൂപ്പിന്റെ കാർ, മോട്ടോറാഡ്, യൂസ്ഡ് കാർ വിഭാഗങ്ങളാണ് പുതിയ ഡീലർഷിപ്പിൽ പ്രവർത്തിക്കുക
ഏറ്റവും വിലകുറഞ്ഞ സ്കോഡയായി റാപ്പിഡ് റൈഡർ വീണ്ടും എത്തുന്നു…
ആഡംബരത്തിനു പേരുകേട്ട സൂപ്പർബിൽ ഇപ്പോൾ കൂടുതൽ കണക്റ്റിവിറ്റി സംവിധാനങ്ങൾ ലഭ്യമായിട്ടുണ്ട്.
ജയയ്ക്കു കീഴിൽ കാസ്ട്രോൾ ഇന്ത്യയുടെ മാർക്കറ്റിങ്ങിൽ വൻ കുതിപ്പുകളാണ് പ്രതീക്ഷിക്കുന്നത്
ടർബോചാർജ്ഡ് പെട്രോൾ എൻജിന്റെ കരുത്തുമായി ആൾട്രോസ് ഐടർബോ ജനുവരി 22ന് എത്തും…
കാലികമായ മാറ്റങ്ങളുമായി എത്തുന്ന 2021 ഫോർച്യൂണറിന്റെ ഏറ്റവും ഉയർന്ന വകഭേദമായാണ് ലെജൻഡറിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്
1000 എച്ച്പി കരുത്തുള്ള ഹമ്മർ ഇവി മത്സരിക്കുക ടെസ്ലയുടെ സൈബർ ട്രക്കുപോലുള്ള വാഹനങ്ങളുമായാവും
ഈയിടെ വിപണിയിലെത്തിയ രണ്ടാം തലമുറ മഹീന്ദ്ര ഥാറിന്റെ വിശേഷങ്ങളറിയാം വീഡിയോയിലൂടെ…
ആറു പേർക്കു യാത്രയൊരുക്കുന്ന എംജി ഹെക്ടർ പ്ലസ് എന്ന വാഹനത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം…