Tata Altroz Racer Variants: ഏത് എടുത്താൽ എന്തു കിട്ടും ?

ആൾട്രോസ് റേസറിന്റെ ഓരോ വേരിയന്റിലും എന്തൊക്കെയാണ് ഉള്ളതെന്ന് നോക്കാം.

മൂന്ന് വേരിയന്റുകളും മൂന്ന് നിറങ്ങളുമായി ടാറ്റ അൾട്രോസ് റേസർ ഇന്ത്യയിലെത്തി. ഹ്യുണ്ടായ് ഐ20 എൻ ലൈനിനോട് മല്ലിടാൻ എത്തുന്ന വാഹനത്തിന്റെ ഓരോ വേരിയന്റിലും എന്തൊക്കെ ഫീച്ചറുകളാണ് ഉള്ളതെന്ന് നോക്കാം. R1, R2, R3 എന്നിങ്ങനെയാണ് വേരിയന്റുകൾക്ക് പേര്.

ടാറ്റ അൾട്രോസ് റേസർ R1

Price: 9.49 lakh (ex-sh)

16-inch alloy wheels
Auto headlamps
LED DRLs
Projector headlamps
Front fog lamps
Rear wipers and wash
Rain sensing wipers
Electrically adjustable and auto-fold ORVM
Leatherette seats, steering wheel and gear knob
Front sliding armrest
Rear armrest
All four power windows
Height-adjustable driver seat
Rear AC vents
Rear defogger
10.24-inch touchscreen infotainment system 
Wireless Android Auto and Apple Car Play
4 speakers and 4 tweeters
6 airbags
Passive Entry Passive Start (PEPS)
Evaporator Sensor (FATC)
Tata Altroz Racer R1 features

ടാറ്റ അൾട്രോസ് റേസർ R2

Price: Rs 10.49 lakh (ex-sh)

R1 വേരിയന്റിലെ ഫീച്ചറുകളും പിന്നെ
7.0-inch TFT digital cluster
Steering mounted cluster control
Wireless charger
360-degree camera with surround view 
Electric sunroof with voice assist
Xpress cool function
Tata Altroz Racer R2 features

ടാറ്റ അൾട്രോസ് റേസർ R3

Price: Rs 10.99 lakh (ex-sh)

R2 വേരിയന്റിലെ ഫീച്ചറുകളും പിന്നെ
iRA connected car tech
Front ventilated seats
Air purifier
Tata Altroz Racer R3 features

ALSO READ: Tata Altroz Racer Automatic വരുന്നു?

Summary: Tata Altroz Racer variants explained