വണ്ടി പഞ്ചർ ആയോ? വിഷമിക്കേണ്ട…
യാത്രയ്ക്കിടയിൽ വാഹനം പഞ്ചർ ആവുന്നത് നമുക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ചില അവസരങ്ങളിൽ പഞ്ചറായ ടയർ ഉണ്ടാക്കുന്ന നഷ്ടങ്ങൾക്കും ബുദ്ധിമുട്ടിനും അതിരുണ്ടാവില്ല. കൊച്ചി നഗരത്തിൽ വാഹനം പഞ്ചർ ആയാൽ സഹായത്തിനായി ബന്ധപ്പെടാവുന്ന (mobile puncture repair service) നമ്പറുകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ വിളിക്കുന്നപക്ഷം സേവനദാതാക്കൾ പഞ്ചർ ആയ സ്ഥലത്തെത്തി റിപ്പയർ ചെയ്തു തരുന്നതായിരിക്കും. നഗര ഹൃദയത്തിലും പരിസരപ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാവും.
Mobile Puncture Repair In Kochi
സ്ഥലം | നമ്പർ |
ആലുവ | 9747474128 |
ഇടപ്പള്ളി അഞ്ചുമന | 9809944814 |
വൈറ്റില | 8138994776 |
ചെറായ് | 9895931735 |
നായരമ്പലം | 8129355133 |
കലൂർ | 9567186342 |
ചിറ്റൂർ | 9745393938 |
ഹൈ കോർട്ട് | 9846372016 |
എളമക്കര | 9961694105 |
ഇളംകുളം | 9846014385 |
സൗത്ത് | 9447663150 |
കാക്കനാട് | 9567177597 |
കളമശ്ശേരി | 9567177597 |
തൃക്കാക്കര | 9567177597 |
ഇനി കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോൾ ടയർ പഞ്ചർ ആയാൽ വിഷമിക്കേണ്ട. ഈ നമ്പറുകളിൽ വിളിച്ച് ഇവരുടെ സേവനം ഉപയോഗപ്പെടുത്തൂ.
Summary: Mobile puncture repair in kochi contact numbers and details